ചിലപ്പതി കാരത്തിൽ പറഞ്ഞിട്ടുള്ള ഹസ്തമുദ്രകൾ
ഒരുകൈ കൊണ്ട് കാണിക്കുന്ന മുദ്രകൾ 33 -പതാകൈ ,തിരിപതാകൈ ,കത്തരികൈ ,തൂപം ,അരാളം ,ഇളംപിരൈ ,ശുകതുണ്ഡം ,മുട്ടി ,കടകം ,സൂചി ,കമലകോചിക്യം ,കാംഗൂലം ,കപിത്തം ,വിര്പടി ,കുടംകൈ ,അലാപത്തിരം ,പിരമരം ,താംപിരചൂടം ,,പചാപം ,മുകുളം ,പിണ്ടി ,തെരിനിലൈ ,മേയ്നിലൈ ,ഉന്നം ,മണ്ടലം ,ചതുരം ,മാന്റലൈ ,ചങ്കു ,വണ്ടു ,ഇലതൈ ,കപോതം ,മകരമുകം,വലംപുരി .
രണ്ടുകൈ കൊണ്ട് കാണിക്കുന്ന മുദ്രകൾ 15 -അഞ്ചലി , പുട്പാഞ്ചലി ,പതുമാഞ്ചലി ,കപോതം ,കര്കടകം ,ചുവത്തികം ,കടകാവരുത്തം ,നിടതം ,തോരം ,ഉർപങ്കം ,പുട്പപുടം ,മകരം ,ചയന്തം ,അപയവത്തം ,വരുത്തമാനം .
(കടപ്പാട് ;ചിലപ്പതികാരം,പേജു് 50 ,എസ് രമേശൻ നായർ )
ഹസ്തലക്ഷണദീപിക യിലെ മുദ്രകൾ 24
പതാകം ,മുദ്രാഖ്യം ,കടകം, മുഷ്ടി ,കർതരീമുകം ,ശുകതുണ്ഡം ,കപിത്തം ,ഹംസപക്ഷം ,ശിഖരം ,ഹംസാസ്യം ,അഞ്ജലി ,അർദ്ധചന്ദ്രം ,മുകുരം ,ഭ്രമരം ,സൂചീമുഖം ,പല്ലവം ,ത്രിപതാകം ,മൃഗ ശീർഷം ,സർപശീർഷം ,വർധമാനകം ,അരാളം ,ഊർണനാഭം ,മുകുളം ,കടകാമുകം .
(reff ;നടനകൈരളി ,ഗുരു ഗോപിനാഥ്)
നാട്യശാസ്ത്രത്തിലെ മുദ്രകൾ
ഒറ്റകൈ മുദ്രകൾ -24 ; പതാകം ,ത്രിപതാകം ,കർതരിമുഖം ,അർദ്ധചന്ദ്രം ,അരാളം,ശുകതുണ്ടം ,മുഷ്ടി ശികരം ,കപിത്തം ,കടകാമുകം ,സൂച്യാസ്യം (സൂചിമുകം )പദ്മകോശം ,സര്പശിരസ് ,മൃഗശീർഷം,കാന്ഗുലം ,അലപദ്മം ,സംതംശം ,മുകുളം ,ഊർണനാഭം ,താമ്ര ചൂടം ..
ഇരട്ട കൈമുദ്രകൾ 13-അഞ്ജലി ,കപോതം ,കർകടം , സ്വസ്തികം ,കടകാവർധനം, ഉത്സംഗം ,നിഷധം ,ദോളം ,പുഷ്പപുടം ,മകരം ,ഗജദന്തം ,അവഹിത്തം ,വർധമാനം .
;(reff ;നാട്യശാസ്ത്രം ,കെ പി നാരായണപിഷാരോടി)
No comments:
Post a Comment